ഒമാനില്‍ ഇന്ത്യന്‍ സ്ഥാനപതിയായി മുനു മഹാവര്‍ ചുമതലയേറ്റു

മസ്‌കറ്റ്: ഒമാനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മുനു മഹാവര്‍ ചുമതലയേറ്റു. ഒമാന്‍ വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബന്‍ ഹമൂദ് അല്‍ ബുസൈദിക്ക് അദ്ദേഹം അധികാരപത്രം കൈമാറി. 1996 ഐ.എഫ്.എസ്. ബാച്ചില്‍ പുറത്തിറങ്ങിയ മുനു മഹാവര്‍ ഡല്‍ഹിയില്‍ ജോയന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തില്‍നടന്ന ചടങ്ങില്‍ ഒമാനിലെ ഉസ്ബെക്കിസ്താന്‍ അംബാസഡറായി അന്‍വര്‍ അബ്ദല്‍ ഹലിമോവ്, തായ്ലാന്‍ഡ് അംബാസഡറായി സുവാത്ത് കീവ്സൂഖ്, കുവൈത്ത് അംബാസറായി ഡോ. സുലൈമാന്‍ അബ്ദുല്ല അല്‍ ഹര്‍ബി എന്നിവരും ചടങ്ങില്‍ ചുമതലയേറ്റു

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *