ചെ​റു​കി​ട പ​ദ്ധ​തി​ക​ളി​ലെ വി​സ മാ​റ്റാ​ന്‍ അ​നു​വ​ദി​ക്കി​ല്ല -മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി

കു​വൈ​ത്ത്​ സി​റ്റി: ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളി​ലെ വി​സ മ​റ്റു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ മാ​ന്‍​പ​വ​ര്‍ പ​ബ്ലി​ക്​ അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി.ഇ​ങ്ങ​നെ അ​നു​വ​ദി​ക്കാ​ന്‍ നീ​ക്ക​മു​ണ്ടെ​ന്ന്​ ചി​ല ത​ദ്ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ച വാ​ര്‍​ത്ത ത​ള്ളി​യാ​ണ്​ അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ ഉ​ദാ​ര​മാ​യി വി​സ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഇൗ ​വി​സ മ​റ്റു സ്വ​കാ​ര്യ ക​മ്ബ​നി​ക​ളി​ലേ​ക്ക്​ മാ​റ്റാ​ന്‍ ക​ഴി​യി​ല്ല.

Loading...

ഈ ​ഉ​ദാ​ര വ്യ​വ​സ്ഥ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​സ​ക്ക​ച്ച​വ​ട​ക്കാ​ര്‍ പി​ടി​മു​റു​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്ബ​നി​ക​ളി​ലും മ​റ്റും ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ വി​സ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഉ​ത്ത​ര​വു​ക​ള്‍ അ​ടു​ത്തു​ത​ന്നെ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ട്​.വി​സ​ക്ക​ച്ച​വ​ട​ക്കാ​രു​ടെ​യും ഉൗ​ഹ​ക്ക​മ്ബ​നി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം നി​യ​ന്ത്രി​ക്കാ​ന്‍ ഉ​ത​കു​ന്ന നി​ര്‍​േ​ദ​ശ​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക. കു​വൈ​ത്തി​ല്‍ പു​തു​താ​യി എ​ത്തു​ന്ന​വ​ര്‍​ക്ക്​ മൂ​ന്നു​വ​ര്‍​ഷ​ത്തേ​ക്ക്​ വി​സ മാ​റ്റം വി​ല​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *