സ്വപ്ന സുരേഷ് എന്ന വ്യാജേന പ്രചാരണം: നടപടിക്കൊരുങ്ങി യുവതി

ദുബായ് : സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ട സ്വപ്ന സുരേഷ് എന്ന വ്യജേന തന്റെ ചിത്രം മുൻമുഖ്യമന്ത്രിയുമായി ചേർത്തു പ്രചരിപ്പിക്കുന്നതിനെതിരെ  നിയമനടപടിക്കൊരുങ്ങി പ്രവാസി യുവതി.

ഡബ്ല്യു​എംസി (വേൾഡ് മലയാളി കൗൺസിൽ) മിഡിൽ ഈസ്റ്റ് യൂത്ത് സെക്രട്ടറി രേഷ്മ റെജിയാണ് രംഗത്തെത്തിയത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

2014ൽ ദുബായിൽ വേൾഡ് മലയാളി ഗ്ലോബൽ മീറ്റ് നടന്നപ്പോഴുള്ള ചിത്രമാണത്.

അതേസമയം, മുസ്​ലിം ലീഗ് നേതാവിനൊപ്പം നിൽക്കുന്ന മറ്റൊരു വനിതയുടെ ചിത്രം ഇതേരീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരേ ബഹ്റൈൻ ഒഐസിസി പ്രതിഷേധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *