പ്രവാസികളുടെ ജനസംഖ്യയില്‍ വന്‍ കുറവ് രേഖപ്പെടുത്തി ഒമാന്‍

ഒമാന്‍ : പ്രവാസികളുടെ ജനസംഖ്യയില്‍ വന്‍ കുറവ് രേഖപ്പെടുത്തി ഒമാന്‍.

സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകളില്‍ അന്‍പതിനായിരത്തിലധികം പ്രവാസികളുടെ കുറവാണ് രേഖപ്പെടുത്തിയത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

18.01 ലക്ഷം ആയിരുന്ന പ്രവാസികളുടെ എണ്ണം ആഗസ്റ്റില്‍ 17.47 ലക്ഷമായാണ് കുറഞ്ഞത്‌.അതേസമയം സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

ദേശീയ സ്ഥിരവിവര കേന്ദ്രത്തിന്റെ സ്ഥിരമാസ ബുള്ളറ്റിനാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *