ഒമാനിൽ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

∙ജോലി സംബന്ധമായ ആവശ്യത്തിനു യുഎഇയില്‍ നിന്നും ഒമാനിലെത്തിയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി വാകയാര്‍ കൊച്ചുമങ്ങാട്ട് മണ്ണില്‍ ബിനോയ് എബ്രഹാം (44) ആണു വ്യാഴാഴ്ച മസ്‌കത്തില്‍ മരിച്ചത്. റിനാര്‍ട്ടെ ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയിലെ ജീവനക്കാരനാണു ബിനോയ്.

Loading...

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *