സ്വകാര്യ വാഹനത്തിൽ മദ്യം കടത്തിയ പ്രവാസിയെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

മസ്‌കറ്റ്: സ്വകാര്യ വാഹനത്തില്‍ വലിയ അളവില്‍ ലഹരിപാനീയങ്ങള്‍ കൈവശം വച്ചതിന് ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ സ്വകാര്യ വാഹനത്തില്‍ വലിയ തോതില്‍ മദ്യം കടത്തുന്നതിനിടെ ഒരു പ്രവാസിയെ ഒമാന്‍ എണ്ണ വാതക സുരക്ഷാ സേനാ പൊലീസ് കമാന്‍ഡ് പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസിന്റെ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

നിയമനടപടികള്‍ പുരോഗമിച്ചു വരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *