ബഹ്‌റൈനില്‍ കാറപകടത്തില്‍ ഒരാള്‍ മരിച്ചു; 24 മണിക്കൂറില്‍ ഇത് മൂന്നാമത്തെ അപകടമരണം

ബഹ്‌റൈന്‍ : ബഹ്‌റൈനില്‍ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. സിത്രയ്ക്ക് സമീപം ശൈഖ് ജാബര്‍ അല്‍ സബ ഹൈവേയിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ 34കാരനായ യുവാവ് മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്ച 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ അപകടമരണമാണ് ബഹ്‌റൈനില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ‘ജിഡിഎന്‍ ഓണ്‍ലൈന്‍’ റിപ്പോര്‍ട്ട് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *