ഖത്തറിനും ഇന്ത്യയ്ക്കും ഇടയിലുള്ള ചരക്ക് ഗതാഗത യാത്രാസമയം കുറച്ചു

ദോഹ: കഴിഞ്ഞവര്‍ഷം ജൂണില്‍ ‘ഇന്ത്യ-ഖത്തര്‍ എക്സ്പ്രസ് സര്‍വീസ്’ എന്ന പേരില്‍ ആരംഭിച്ച നേരിട്ടുള്ള ഷിപ്പിങ് ലൈന്‍ വഴി ഇന്ത്യക്കും ഖത്തറിനുമിടയില്‍ ചരക്ക് ഗതാഗതത്തിന് വേണ്ടിവന്നിരുന്ന സമയം മൂന്ന്-നാല് ദിവസമായി കുറഞ്ഞു.

Loading...

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍നിന്ന് ഖത്തറിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും മറ്റു സാധനങ്ങളുടെയും കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ഇന്ത്യന്‍ നയതന്ത്രകാര്യാലയം വ്യക്തമാക്കി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *