ദോഹയില്‍ ഇന്ന് മുതല്‍ 6 മാസത്തേക്ക് ഗതാഗത മാറ്റം

ദോഹ : അൽ കോർണിഷ് സ്ട്രീറ്റിൽ നാളെ മുതൽ 6 മാസത്തേക്ക് ഗതാഗത മാറ്റം.

Loading...

അൽ ഷറാട്ടൺ ഇന്റർസെക്‌ഷനും നാഷനൽ തിയറ്റർ ഇന്റർസെക്‌ഷനും ഇടയിലുള്ള ഗതാഗതമാണു സമാന്തര പാതയിലേക്ക് മാറ്റുന്നത്. ഗതാഗത വകുപ്പിന്റെ സഹകരണത്തിലാണിത്.

ശനിയാഴ്ച മുതൽ ദോഹയിൽ നിന്നു നാഷനൽ ലൈബ്രറിക്കും ഷെറാട്ടൺ ഇന്റർസെക്‌ഷനും ഇടയിലൂടെ അൽ ദഫ്‌നയിലേക്കു വരുന്ന വാഹനങ്ങളും അൽ ദഫ്‌നയിൽ നിന്നു ദോഹയിലേക്ക് നാഷനൽ ലൈബ്രറിക്കും നാഷനൽ തിയറ്റർ ഇന്റർസെക്‌ഷനും ഇടയിലൂടെ വരുന്ന വാഹനങ്ങളുമാണു സമാന്തര പാതയിലേക്ക് വഴിതിരിച്ചു വിടുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *