രാഹുൽ ഗാന്ധി ജനുവരി ഒൻപതിന് യുഎഇയിലെത്തുന്നു

ദുബായ്∙: ഇന്ത്യൻ നാഷനൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎഇയിലെത്തുന്നു. ജനുവരി ഒൻപതിന് എത്തുമെന്നാണ്  റിപ്പോർട്ട്.

Loading...

കോൺഗ്രസ് പ്രസി‍ഡന്റായ ശേഷം ആദ്യമായി യുഎഇയിലെത്തുന്ന അദ്ദേഹത്തിന്  കോൺ‌ഗ്രസ് പ്രവർത്തകർ ഗംഭീര സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ്. ദുബായ് വേള്‍ഡ‍് ട്രേഡ് സെൻ്ററിലായിരിക്കും സ്വീകരണ പരിപാടി. ബഹ്റൈനില്‍ നിന്നായിരിക്കും രാഹുൽ ഗാന്ധി യുഎഇയിലേയ്ക്ക് വരിക. ബഹ്റൈനിലും അദ്ദേഹത്തിന് ഉജ്വല സ്വീകരണം ഒരുക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *