റോയൽ കളേഴ്സ്‌ & യൂണി മണി ഉത്സവരാവ്‌_2019 മെഗാ ഷോ നാളെ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ

 

 

കുവൈറ്റ്:  റോയൽ കളേഴ്സ്‌ & യൂണി മണി ഉത്സവരാവ്‌_2019 നാളെ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽനടക്കും .

റോയൽ കളേഴ്സ്‌ അഞ്ചാം വാർഷിക പരിപാടിയായ
യൂണിമണി എക്സ്ചേഞ്ചും റോയൽ കളേഴ്‌സും ചേർന്ന് അവതരിപ്പിക്കുന്ന മെഗാ ഷോ. ” ഉത്സവരാവ്‌_2019″ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വിവിധ പരിപാടികളോടെ  വെള്ളിയാഴ്ച്ച നടക്കും .

10 മുതൽ നടക്കുന്നു. പരിപാടിയിൽ മുഖ്യ അതിഥികളായി പ്ര മുഖ കുവൈറ്റ് ഗായകൻ മുബാരക് അൽ റാഷിദ് അൽ ആസ്മി, കുവൈറ്റ് വയലിനിസ്റ്റ്- ‘കർണാട്ടിക് ക്ലാസ്സിക് ,അബ്ദുൾ അസീസ് അൽഹബാദ്, പ്രമുഖ മലയാള സിനിമാ താരം, പ്രവീൺ പേം എന്നിവരും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

വിബിൻ കലാഭവൻ ഇവന്റ് കോ-ഓർഡിനേഷൻ & ആങ്കറിംഗ്. കുവൈറ്റിലുള്ളവരും ,നാട്ടിൽ നിന്ന് വരുന്ന അതിഥികളുമായ കലാകാരന്മാരും, കലാകാരികളും വിവിധ പരിപാടികൾ അവതരിപ്പിക്കുമെന്ന് ചെയർമാൻ- ശ്രീകുമാർ, പ്രസിഡണ്ട്- സിന്ധു യോഹന്നാൻ, ജനറൽ സെക്രട്ടറി -അഷ്റഫ് മ കാതി, പ്രോഗ്രാം കൺവീനർ- ഷാഫി മ കാതി എന്നിവർ അറിയിച്ചു.

പരിപാടിയോട് അനുബന്ധിച്ച് ഒന്നാം ക്ലാസ് മുതൽ പത്താം തരം വരെയുള്ള കുവൈറ്റിലെ സ്കൂൾ കുട്ടികൾക്കായി കളറിംഗ് മൽസരം സംഘടിപ്പിക്കുന്നുണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *