സൗദിയില്‍ വാഹനാപകടം; ആറു സ്ത്രീകള്‍ മരിച്ചു

ജിദ്ദ:  സൗദി ജിസാനില്‍ കുടുംബം സഞ്ചരിക്കുകയായിരുന്ന വാഹനവും ടിപ്പർ ട്രക്കും കൂട്ടിയിടിച്ചു ആറു സ്ത്രീകൾ  മരിച്ചു. ആറു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പലരുടെയും നില ഗുരുതരമാണ്. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന കുടുംബo. ഇവർ സഞ്ചരിച്ച വാഹനം പൂർണമായും തകർന്നു. അൽമദായാ – അൽസവാരിമാ റോഡിൽ വ്യാഴാഴ്ച ആയിരുന്നു അപകടം.

Loading...

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *