അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭം;സൗദി അറേബ്യയുടെ സുപ്രധാന പ്രഖ്യാപനം  ഇന്ന് 

ദമ്മാം: അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുന്നതുമായി      ബന്ധപെട്ട്   സൗദി അറേബ്യയുടെ സുപ്രധാന പ്രഖ്യാപനം  ഇന്ന്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുന്ന തീയതി ഇന്ന്  പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ജനുവരി ഒന്നിന് ശേഷം അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുമെന്ന് നേരത്തെ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു.

നിലവിൽ പ്രത്യേക ഇളവുള്ള വിഭാഗങ്ങൾക്ക് മാത്രമാണ് അന്താരാഷ്ട്ര യാത്രകൾക്ക് അനുമതിയുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *