രണ്ട് പേര്‍ക്ക് വധശിക്ഷ വിധിച്ച് സൗദിഭരണകൂടം

റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളുമായ് ബന്ധപ്പെട്ട കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ വിധിച്ച് സൗദി.12 സൗദി പൗരന്‍മാരും ഒരു സിറിയക്കാരനും ഒരു സുഡാനിയും ഉള്‍പ്പെടുന്ന സംഘത്തെയാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് പേര്‍ക്ക്  വധശിക്ഷയും മറ്റുള്ളവര്‍ക്ക് തടവ് ശിക്ഷയുമാണ് വിധിച്ചത്.

Loading...

രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ സായുധ സംഘടന രൂപികരിച്ച് തീവ്രവാദ സെല്ലിന് രൂപം നല്‍കി എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ് .മറ്റു നിരവധി കേസുകളും ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്.

മൂന്ന് അംഗങ്ങള്‍ക്ക് തടവ്‌ ശിക്ഷയും അതിനു ശേഷം നാട് കടത്തലും മറ്റു രണ്ട് അംഗങ്ങള്‍ക്ക് വധശിക്ഷക്കുമാണ് ഭരണകൂടം വിധിച്ചത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *