തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന 40 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് സൗദി;വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം

റിയാദ്:  തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് കണ്ടെത്തിയ 40 പേരുടെ ചിത്രങ്ങളും പേരു വിവരങ്ങളും സൗദി സര്‍ക്കാര്‍ പുറത്തുവിട്ടു. ഇവരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും, നടപ്പിലാക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്നവരുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് മില്യണ്‍ മുതല്‍ 30 മില്യണ്‍ വരെയാണ് ഓരോരുത്തരുടെയും തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

തീവ്രവാദികളുടെ പട്ടിക. പ്രഖ്യാപിച്ച തുക ബ്രാക്കറ്റില്‍

1. Abdulmalik Bader Aldain Al Houthi ( amount of reward: $30 million)
2. Saleh Ali Al-Sammad( amount of reward: $20 million)
3. Mohammed Ali Abdulkarim Al Houthi ( amount of reward: $20 million)
4. Zakaria Yahya Al Shami( amount of reward: $20 million)
5. Abdullah Yahya Al Hakim( amount of reward: $20 million)
6. Abduqalik Bader Aldain Al Houthi( amount of reward: $20 million)
7. Mohammed Nasser Al Atifi( amount of reward: $20 million)
8. Yousef Ahssan Ismail Al-Madani( amount of reward: $20 million)
9. Abdulqader Ahmad Qassem Al-Shami( amount of reward: $20 million)
10. Abdurab Saleh Jurfan( amount of reward: $20 million)
11. Yahya Mohammed Al Shami( amount of reward: $20 million)
12. Abdulkarim Ammer Aldain Al-Houthi ( amount of reward: $15 million)
13. Yahya Bader Aldain Al Houthi( amount of reward: $10 million)
14. Hassan Mohammed Zaid( amount of reward: $10 million)
15. Safar Mughdi Al Sofi( amount of reward: $10 million)
16. Mohammed Abdulkarim Al-Ghumari( amount of reward: $10 million)
17. Abdulrazaq Mohammed Al-Marouni( amount of reward: $10 million)
18. Amer Ali Al Marani( amount of reward: $10 million)
19. Ibrahim Ali Al-Shami( amount of reward: $10 million)
20. Fadhl Mohammad Motaa'( amount of reward: $10 million)
21- Mohsin Salih Alhamzi ( amount of reward: $10 million)
22- Ahmad Salih Hindi Daghsan ( amount of reward: $10 million)
23- Yosif Abdullah Hosain Alfaishi ( amount of reward: $10 million)
24- Hosain Homood Ala’zi ( amount of reward: $5 million)
25- Ahmad Mohammad Yahya Hamid ( amount of reward: $5 million)
26- Talal Abdulkarim A’qlan ( amount of reward: $5 million)
27- Abdulilah Mohammad Hajar ( amount of reward: $5 million)
28- Faris Mohammad Hasan Mana’a ( amount of reward: $5 million)
29- Ahmad Abdullah Aqabat ( amount of reward: $5 million)
30- Abdulatif Homood Almahdi ( amount of reward: $5 million)
31- Abdulhakim Hashim Alkhywani ( amount of reward: $5 million)
32- Abdulhafidh Mohammad Alsaqaf ( amount of reward: $5 million)
33- Mobarak Almashan Alzaydi ( amount of reward: $5 million)
34- Ali Saeed Alrazami ( amount of reward: $5 million)
35- Salih Mosfir Alshaer ( amount of reward: $5 million)
36- Ali Homood Almoshaki ( amount of reward: $5 million)
37- Mohammad Sharafaldeen ( amount of reward: $5 million)
38- Dhaif-Allah Qasim Alshami ( amount of reward: $5 million)
39- Abu Ali Alkahlani ( amount of reward: $5 million)
40- Ali Nasir Qarshah ( amount of reward: $5 million).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *