സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന എല്ലാ റൂട്ടുകളിലും സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും

മസ്കത്ത് :  ഒമാനില്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന എല്ലാ റൂട്ടുകളിലെയും ബസ്‍ സര്‍വീസുകള്‍ ഞായറാഴ്‍ച മുതല്‍ പുനഃരാരംഭിക്കുമെന്ന് മവാസലാത്ത് അറിയിച്ചു.

മസ്‍കത്തിലെയും സലാലയിലെയും സിറ്റി സര്‍വീസുകളും ഇന്റര്‍ സിറ്റി സര്‍വീസുകളും ഈ മാസം ഒന്‍പത് മുതലാണ് നിര്‍ത്തിവെച്ചിരുന്നത്.

15 മുതല്‍ ഒമാനിലെ രാത്രി യാത്രാ വിലക്കും പിന്‍വലിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *