കൊവിഡ്19;ഗൾഫിൽ ഏഴ് മലയാളികൾ മരിച്ചു

ദുബായ്: ഗൾഫിൽ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മലയാളികൾ മരിച്ചു. മലപ്പുറം ജില്ലക്കാരായ രാമപുരം അഞ്ചരക്കണ്ടി അബ്ദുൽ സലാം, കൊണ്ടോട്ടി മുതവല്ലൂർ പറശ്ശിരി ഉമ്മർ, ഒതുക്കുങ്ങൽ അഞ്ചുകണ്ടൻ മുഹമ്മദ് ഇല്യാസ്, കൊല്ലം പുനലൂർ സ്വദേശി ഷംസുദ്ദീൻ എന്നിവരാണ് ഇന്ന് ജിദ്ദയിൽ മരിച്ചത്.

Loading...

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കൊടുങ്ങല്ലൂർ എറിയാട് സ്വദേശി കാവുങ്ങൽ ഷമീർ ദമാമിൽ മരിച്ചു. ദമാമിൽ ആശുപത്രിയിൽ ഡ്രൈവറായി ജോലി ചെയ്യുകായിരുന്നു. പാലക്കാട്‌ അലനല്ലൂർ സ്വദേശി മുജീബ് റഹ്മാൻ അബുദബിയിൽ മരിച്ചു കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇബ്രാഹിം കുട്ടി ജുബൈലിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *