വിദേശ നിക്ഷേപത്തില്‍ 44% വർധനയെന്ന് ഷെയ്ഖ് മുഹമ്മദ്

ദുബായ്  :   ആഗോള തലത്തിൽ വിദേശനിക്ഷേപങ്ങളിൽ 42% കുറവുണ്ടാകുമെന്നായിരുന്നു യുഎൻ റിപ്പോർട്ടെങ്കിലും കഴിഞ്ഞ വർഷം യുഎഇയിൽ 44% വർധനയുണ്ടായതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.

7300 കോടി ദിർഹമാണ് 2020ലെ യുഎഇയിൽ ഉണ്ടായ വിദേശ നിക്ഷേപം.

പ്രതിസന്ധികളെ ക്രിയാത്മകമായി കൈകാര്യം ചെയ്തപ്പോഴുണ്ടായ നേട്ടമാണിത്.

എന്നാൽ കൈകാര്യം ചെയ്യുന്നതിലെ പിഴവ് നേട്ടങ്ങൾ നശിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *