ഫോക്കസ് സൗദി ഹ്രസ്വചിത്ര മത്സരം

ജിദ്ദ: അമിതവ്യയം വെടിയുക വഴി വിഭവങ്ങളുടെ സന്തുലിതമായ ലഭ്യത സാധ്യമാക്കുക എന്ന സന്ദേശത്തോടെ ഫോക്കസ് സൗദി ദേശീയതലത്തിൽ നടത്തി വരുന്ന “ലാ തുസ്രിഫൂ” ക്യാംപയിനിന്റെ ഭാഗമായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു.

Loading...

“അമിതവ്യായാമമരുത് ” എന്ന സന്ദേശം ഉൾക്കൊള്ളുന്ന 10 മിനിറ്റിൽ കൂടുതൽ ദൈര്‍ഘ്യമില്ലാത്ത മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളിലുള്ള ചിത്രങ്ങളാണ് മൽസരത്തിനായി പരിഗണിക്കുക. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സൃഷ്ടികൾ ഇൗ മാസം 20 ന് മുൻപു സമർപ്പിക്കണം. വിവരങ്ങൾ‌ക്ക്: +966501072146, +966501262050,  [email protected]

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *