ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച 6 പേരെ അറസ്റ്റ് ചെയ്തു

ദോഹ: രാജ്യത്ത്​ ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ചതിന് ആറുപേരെ അറസ്​റ്റ് ചെയ്തു.

സൽമാൻ അഹ്മദ് യൂസുഫ് ഹസൻ അൽ ഉബൈദലി, അലി മുഹമ്മദ് അലി ജാസ്​മി, അഹ്മദ് റിഫാത് മുഹമ്മദ് അബുദുൻയ, അബ്​ദുല്ല മുഹമ്മദ് ഹമദ് അൽ അംയാ അൽ ഹിനൈതിം, സാലിം ജാബിർ ഹമദ് ഹഫാർ അൽ ഖരീൻ, മുഹമ്മദ് അഹ്മദ് ഇബ്റാഹിം ദഅലൂജ് അൽ കുബൈസി എന്നിവരെയാണ് സുരക്ഷ വകുപ്പ് അറസ്​റ്റ് ചെയ്തത്.

പൊതുസുരക്ഷ ഉറപ്പാക്കുന്നതിെൻറയും കോവിഡ് വ്യാപനം തടയുന്നതിെൻറയും ഭാഗമായാണ് നടപടിയെടുത്തത് .

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *