റമദാന്‍; ഒമാനിലെ ജോലി സമയം ആറു മണിക്കൂര്‍

മസ്‌കത്ത് ; പൊതു, സ്വകാര്യ മേഖലകളിലെ റമസാന്‍ തൊഴില്‍ സമയം ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും മാനവവിഭവ ശേഷി മന്ത്രിയും പ്രഖ്യാപിച്ചു. ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കൂര്‍ വരെ ജോലി ചെയ്യണം. മന്ത്രാലയങ്ങളുടെയും പബ്ലിക് അതോറിറ്റികളുടെയും പ്രവൃത്തി സമയം രാവില ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ ആയിരിക്കും. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് റംസാന്‍ സന്തോഷങ്ങള്‍ നേരുന്നുവെന്നും മന്ത്രിമാര്‍ പ്രസ്ഥാവയില്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *