അബുദാബിയില്‍ പുതുതായി ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചവരുടെ വാഹനങ്ങളില്‍ വേഗപ്പൂട്ട് സ്ഥാപിക്കണമെന്ന് നിര്‍ദേശം

അബുദാബി: പുതുതായി ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച യുവ ഡ്രൈവര്‍മാരുടെ വാഹനങ്ങളില്‍ വേഗപ്പൂട്ട് സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കൗണ്‍സില്‍. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കു ലൈസന്‍സ് ലഭിച്ചാല്‍ ആദ്യ 2 വര്‍ഷം വാഹനത്തില്‍ വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കാനാണ് നിര്‍ദേശം. വാഹനവുമായി റോഡില്‍ ഇറങ്ങുന്നവരുടെ പെരുമാറ്റവും മറ്റും നിരീക്ഷിക്കും. വാഹനാപകടങ്ങളില്‍ യുവാക്കളുടെ പങ്ക് വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *