സൂര്യാ കുവൈത്ത് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘സൂര്യാ ഫെസ്റ്റിവല്‍ 2018’, ഏപ്രില്‍ 12 ന്, ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഭരതനാട്യ നര്‍ത്തകരായ രമ വൈദ്യനാഥനും, ദക്ഷിണ വൈദ്യനാഥനും പങ്കെടുക്കും.
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം