മനാമ : ഏഷ്യന്‍ വംശജയായ സ്ത്രീയെ മര്‍ദിച്ചുകൊന്ന കേസില്‍ സ്വദേശി പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
38 വയസ്സുള്ള സ്ത്രീയെ 46കാരനായ പ്രതി മര്‍ദിക്കുകയും ഇതിെൻറ ആഘാതത്തെ തുടര്‍ന്ന് ഇവര്‍ മരിക്കുകയുമായിരുന്നു.
രണ്ടു പേരും തമ്മിലുള്ള കശപിശയാണ് കൊലയില്‍ കലാശിച്ചത്. അസ്കറിലാണ് കേസിനാസ്പദമായ സംഭവം.