ദുബൈ സുന്നി സെന്‍റെര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അന്തരിച്ചു

ദുബൈ : പ്രമുഖ സയ്യിദും ദുബൈ സുന്നി സെന്റർ പ്രസിഡണ്ടും ഒട്ടേറെ സാമൂഹിക പ്രസ്ഥാനങ്ങളുടെ സാരഥിയുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അന്തരിച്ചു.

അദേഹത്തിന്റെ നിര്യാണത്തില്‍ ദുബൈ കെ എം സി സി കോഴിക്കോട് ജില്ല കമ്മറ്റി അനുശോചിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *