മാതാവിനെ കൊലപ്പെടുത്തിയ മക്കൾക്ക് കോടതി വധശിക്ഷ വിധിച്ചു

റിയാദ് : സൗദിയിൽ മാതാവിനെ കൊലപ്പെടുത്തിയ ഇരട്ടകളായ മക്കൾക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.

4 വർഷം മുൻപ് റമസാനിൽ അൽഹംറ ഡിസ്ട്രിക്ടിലെ വീട്ടിലായിരുന്നു സംഭവം നടന്നത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഐഎസ് ഭീകരരായ പ്രതികൾ മാതാവിനെയും പിതാവിനെയും സഹോദരനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തിൽ മാതാവ് മരിക്കുകയും പിതാവും സഹോദരനും ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *