കൂടുതല്‍ മേഖലകളില്‍ വിദേശികള്‍ക്ക് വസ്തുക്കള്‍ സ്വന്തമായി വാങ്ങാനുള്ള അവസരമൊരുക്കി ഭരണകൂടം

ഖത്തര്‍ :  ഖത്തറില്‍ കൂടുതല്‍ മേഖലകളില്‍ വിദേശികള്‍ക്ക് വസ്തുക്കള്‍ സ്വന്തമായി വാങ്ങാനുള്ള അവസരമൊരുക്കി ഭരണകൂടം.

ഒമ്പത് മേഖലകളില്‍ കൂടി വിദേശികള്‍ക്കും റസിഡന്‍റ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്കും ബിസിനസ് കോംപ്ലക്സുകളുടെയും കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഇതിന് പുറമെ വിദേശ കമ്പനികള്‍ക്ക് പതിനാറ് മേഖലകളിലും സ്വന്തമായി വസ്തുക്കള്‍ വാങ്ങാം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *