കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു :1,265 പേർ കൂടി രോഗമുക്തരായി.

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു.

1,059 പേർക്കാണ് വ്യാഴാഴ്ച പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 1,265 പേർ കൂടി രോഗമുക്തരായി.

കൊവിഡ് ബാധിച്ച് അഞ്ചു പേർ കൂടി മരിച്ചു.

ഇതോടെ കുവൈത്തിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2, 89,243

ആയി. 2, 74,554 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ആകെ മരണസംഖ്യ 1,674 ആയി.

നിലവിൽ 13,015 പേരാണ് കൊവിഡ് ബാധിച്ച്‌ ആശുപത്രിയിൽ കഴിയുന്നത്.

ഇവരിൽ 197 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *