ബുര്‍ജ് ഖലീഫയെ പിന്നിലാക്കാന്‍ ഉയര്‍ന്നു പൊങ്ങുന്നു ‘ടവര്‍’

ദുബായ്: ബുര്‍ജ് ഖലീഫയെ പിന്നിലാക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ  ടവറിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ടവറിന്റെ നിര്‍മ്മാണ ചിത്രങ്ങള്‍ ദുബായ് മീഡിയ ഓഫീസ് പുറത്തു വിട്ടു. 2020 -ല്‍ ക്രീക്ക് ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.
ഇമാറിന്റെ ദുബായ് ക്രീക്ക് ഹാര്‍ബര്‍ എന്ന പദ്ധതിയുടെ മധ്യത്തിലാണ് ടവര്‍ ഉയരുന്നത്. ഒന്നിലധികം നിരീക്ഷണകേന്ദ്രങ്ങളും, 360 ഡിഗ്രിയില്‍ ദുബായിയുടെ വശ്യത ആസ്വദിക്കാനുള്ള സംവിധാനവുമായാണ് ക്രീക്ക് ടവര്‍ ഒരുങ്ങുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *