ഹൃദയാഘാതത്തെ തുടര്‍ന്ന്‍ യുവാവ് ഒമാനില്‍ മരിച്ചു 

മസ്‍കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന്‍ കൊല്ലം ശാസ്താംകോട്ട മങ്ങാട് സ്വദേശി പ്രണവ് പിള്ള (29) മരിച്ചു.

ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വയിൽ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മരിച്ച പ്രണവ് .

നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുവാനുള്ള  നടപടികൾ പുരോഗമിച്ചു വരുന്നുണ്ടെന്ന്‍ പ്രണവിന്‍റെ  സുഹൃത്തുക്കൾ പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *