ലാലേട്ടന്‍ കുവൈത്തിലെത്തുന്നു… “തിരനോട്ടം ” ഒരുക്കങ്ങൾ പൂർത്തിയായി

ഉയരങ്ങളിൽ എന്റര്‍പ്രൈസസും, ടെക്‌സാസ് കുവൈറ്റും ചേർന്ന് സംഘടിപ്പിക്കുന്ന തിരനോട്ടം’ , 2019 ജനുവരി 18 ന് വൈകിട്ട് 6 മുതല്‍ 10 വരെ ഹാവല്ലി പാര്‍ക്കില്‍ നടക്കും പരിപാടിയില്‍ സൂപ്പര്‍ താരം മോഹൻലാലിന്റെ നേതൃത്വത്തില്‍ സംഗീത നൃത്ത കലാ പരിപാടികള്‍ അവതരിപ്പിക്കും.

ശ്രീകാന്ത് മുരളിയാണ് ഷോയുടെ സംവിധായകന്‍. മലയാളത്തിന്റെ പ്രമുഖ താരനിര പരിപാടിയില്‍ അണിനിരക്കും പരിപാടിയില്‍ നിന്നും ലഭിക്കുന്ന തുകയില്‍ നിന്നുള്ള വിഹിതം ഉപയോഗിച്ച് മഹാപ്രളയത്തില്‍ സർവ്വതും നഷ്ടമായ കുറച്ചു കുടുംബങ്ങള്‍ക്ക് സഹായം നൽകാൻ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് നേരത്തെ സംഘാടകര്‍ അറിയിച്ചിട്ടുണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *