മാൻഹോൾ അറ്റകുറ്റപണിക്കിടെ മൂന്ന്‍ പ്രവാസി ഇന്ത്യകാര്‍ ശ്വാസം മുട്ടി മരിച്ചു 

മനാമ : ബഹ്റൈനിൽ മാൻഹോൾ അറ്റകുറ്റപണിക്കിടെ മൂന്ന്‍ പ്രവാസി ഇന്ത്യകാര്‍ ശ്വാസം മുട്ടി മരിച്ചു.

ബുദയ്യയിലെ ബനീജംറയിലാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേബാശിഷ് സാഹൂ, രാകേഷ് കുമാർ യാദവ്, മുഹമ്മദ്‌ തൗസീഫ് ഖാൻ എന്നിവരാണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നാല് ഫയർ എൻജിനുകളും 18 സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തിന് രംഗത്തുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *