ഒമാനിൽ ലഹരിമരുന്ന് കള്ളക്കടത്ത് മൂന്ന് പ്രവാസികൾ അറസ്റ്റിൽ

മസ്‌കറ്റ്: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍.

ലഹരിമരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

അറസ്റ്റിലായവരുടെ പക്കല്‍ നിന്നും 51.385 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നും 20,766 കിലോഗ്രാം ഹാഷിഷും പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് ട്വീറ്റ് ചെയ്തു.

ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *