ജിദ്ദയിൽ കിങ്ഡം ടവറിന്റെ നിർമാണത്തിന് കരാറായി

ജിദ്ദ : ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമെന്ന പദവി ലക്ഷ്യമിടുന്ന ജിദ്ദ കിങ്ഡം ടവറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 62 കോടി റിയാലിന്റെ കരാറായി.

Loading...

ആയിരം മീറ്റർ ഉയരമാണു ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തെ ഉയരം കൂടിയ കെട്ടിടം ദുബായ് ബുർജ് ഖലീഫയാണ്; 828 മീറ്റർ. ജിദ്ദ ഇക്കണോമിക് കമ്പനി കൺസോർഷ്യമാണു കിങ്ഡം ടവർ പദ്ധതി നടപ്പാക്കുന്നത്. ആകെ 120 കോടി ഡോളർ (ഏകദേശം 7680 കോടി രൂപ) ചെലവു വരുന്ന പദ്ധതി 2020നകം പൂർത്തിയാക്കുമെന്നാണു  പ്രഖ്യാപിച്ചിരിക്കുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *