കാറിനടുത്തെത്തിയാല്‍ നിങ്ങള്‍ കുടുങ്ങും…അവഗണിക്കരുത് ഈ മുന്നറിയിപ്പിനെ

ദോ​ഹ : ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ പൊ​ലീ​സ്​ സാ​ധാ​ര​ണ കാ​റു​ക​ളി​ലും എ​ത്തും.

Loading...

റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കാ​നും അ​ശ്ര​ദ്ധ​യോ​ടെ​യും അ​പ​ക​ട​ക​ര​വു​മാ​യ ഡ്രൈ​വി​ങ്​ പി​ടി​കൂ​ടാ​നു​മാ​ണി​ത്.

ഖ​ത്ത​ര്‍ റോ​ഡു​ക​ളി​ല്‍ സീ​ക്ര​ട്ട് ട്രാ​ഫി​ക് പെട്രോളിംഗ്​ എ​ന്ന പേ​രി​ലാ​ണ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​ത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക, അ​മി​ത​വേ​ഗ​ത, വ​ല​തു​വ​ശ​ത്തു​നി​ന്നു​ള്ള ഓ​വ​ര്‍​ടേ​ക്കി​ങ്​ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ക​യും അ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കു​ക​യു​മാ​ണ് പൊ​ലീ​സ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

രാ​ജ്യ​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പി​ടി​കൂ​ടാ​ന്‍ സാ​ധാ​ര​ണ കാ​റു​ക​ളി​ല്‍ പൊ​ലീ​സ്​ പെട്രോളിംഗ്                  ഉണ്ട്.

2018ല്‍ 1.78 ​ദ​ശ​ല​ക്ഷം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ല്‍ 60 ശ​ത​മാ​ന​ത്തി​ല​ധി​ക​വും അ​മി​ത​വേ​ഗ​ത മൂ​ല​മു​ണ്ടാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്.

വ​ല​തു​വ​ശ​ത്തു​നി​ന്നു​മു​ള്ള ഓ​വ​ര്‍​ടേ​ക്കി​ങ്​ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ കു​റ​യു​ക​യാ​ണ്.ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ശ​ക്ത​മാ​യ പെട്രോളിംഗ് ഗ​താ​ഗ​ത ജ​ന​റ​ല്‍ ഡ​യ​റ​ക്​​ട​റേ​റ്റ് രാ​ജ്യ​ത്ത്​ ന​ട​ത്തു​ന്ന​ത്.

ഡ്രൈവ​ര്‍​മാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക, മൊ​ബൈ​ല്‍ റ​ഡാ​റു​ക​ള്‍ സ്​​ഥാ​പി​ക്കു​ക, പി​ഴ വ​ര്‍​ധി​പ്പി​ക്കു​ക എ​ന്നി​വ പെട്രോളിങ്ങിന്റെ ഭാ​ഗ​മാ​യി അ​ധി​കൃ​ത​ര്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *