ബഹ്റൈനിൽ അരക്കിലോ ലഹരിമരുന്നുമായി 2 വിദേശികൾ പിടിയില്‍

മനാമ : ബഹ്റൈനിൽ അരക്കിലോ ലഹരിമരുന്നുമായി 2 വിദേശികൾ പിടിയിലായി.4000 ദിനാർ വിലമതിക്കുന്ന  ലഹരിവസ്തുക്കള്‍ആയിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്  സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് പിടിയിലായത്

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ് . കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറി.

പിടിയിലായവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *