ഒമാനില്‍ തീപ്പിടുത്തത്തിൽ രണ്ടുപേർക്ക് പരിക്ക്

മസ്‍കത്ത്  :  ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിലെ സലാല വിലായാത്തതിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

പരുക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകിയശേഷം  തുടർ ചികിത്സക്കായി രണ്ടുപേരെയും ആശുപതിയിലേക്ക്  മാറ്റിയതായും  സിവിൽ ഡിഫൻസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *