ബഹറിനില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ടു മലയാളികളിൽ മരിച്ചു

മനാമ : ബഹറിൻ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ചു മലയാളികളിൽ രണ്ടു പേർ മരിച്ചു.

തൃശൂർ ചെന്ത്രാപിന്നി വിളമ്പത്ത് അശോകന്റെ മകൻ റജീബ് വെളമ്പത്ത് വീട്ടിൽ സരസന്റെ മകൻ ജിൽസു എന്നിവരാണ് മരിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക………………..

മറ്റു രണ്ട് പേരുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ട്. ഒരാൾ ആരോഗ്യ നില തരണം ചെയ്ത് ആശുപതി വിട്ടതായി ആശുപത്രി അധൃകൃതർ അറിയിച്ചു.

റിഫക്കടുത്ത് ഹജിയാത്തിൽ ന്യു സൺലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേർ.മറ്റു രണ്ട് പേർ അവരുടെ സുഹൃത്താണ്.

Readalso : ഇന്ത്യന്‍ ദേശീയ പതാക വര്‍ണങ്ങളണിഞ്ഞ് ബുര്‍ജ് ഖലീഫ

ശനിയാഴ്ച രാവിലെ വർക്ക് ഷോപ്പ് തുറക്കാത്തതിനാൽ അന്വേശിച് എത്തിയവരാണ് താമസ സ്ഥലത്ത് അബോധാവസ്ഥയിൽ ഇവരെ കണ്ടെത്തിയത്.

തുടർന്ന് പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മറ്റു രണ്ടുപേരുടെയും കുടുംബം നാട്ടിലാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *