യുഎഇയിലെ പഠനനിലവാരം കുറഞ്ഞ 47 സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ദുബൈ: യു എ ഇയിലെ പഠന നിലവാരമില്ലാത്ത സ്‌കൂളുകളില്‍ കുട്ടികള്‍ ചേര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം. 2018-19 അദ്ധ്യയന വര്‍ഷത്തില്‍ 47 സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കരുതെന്നാണ് നിര്‍ദ്ദേശം. എമിറേറ്റി രക്ഷിതാക്കളോടാണ് മന്ത്രാലയം ഈ നിര്‍ദ്ദേശം ഉന്നയിച്ചിരിക്കുന്നത്.

ഷാര്‍ജ മീഡിയക്ക് അനുവദിച്ച റേഡിയോ പ്രോഗ്രാമിനിടയിലാണ് ഷാര്‍ജ ഭരണാധികരി ഹിസ് ഹൈനസ് ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇക്കാര്യം പറഞ്ഞത്. എമിറേറ്റിലെ സ്‌കൂളുകളുടെ പഠന നിലവാരം ഉയര്‍ത്താന്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ വിദഗ്ദ്ധരുടെ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ ചേര്‍ക്കരുതെന്നാവശ്യപ്പെട്ട സ്‌കൂളുകളുടെ ലിസ്റ്റ്

ഷാര്‍ജ:

*അല്‍ റെസലാഹ് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്‌കൂള്‍

*ഷാര്‍ജ പബ്ലിക് പ്രൈവറ്റ് സ്‌കൂള്‍ ആന്‍ഡ് കിന്‍ഡര്‍ഗാര്‍ട്ടന്‍

*അല്‍ അമന പ്രൈവറ്റ് സ്‌കൂള്‍

*അല്‍ മുസ്തഖ്ബല്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്‌കൂള്‍

*അല്‍ ഷോല പ്രൈവറ്റ് സ്‌കൂള്‍- ബ്രാഞ്ച്

*ഇംഗ്ലീഷ് സ്‌കൂള്‍ ഓഫ് കല്‍ബ

*മോഡേണ്‍ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്‌കൂല്‍

*അല്‍ ദിയ അല്‍ ഇല്മിയാഹ് പ്രൈവറ്റ് സ്‌കൂള്‍

*അല്‍ റഷ്ഡ് അമേരിക്കന്‍ പ്രൈവറ്റ് സ്‌കൂള്‍

*വെസ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്‌കൂള്‍-ബ്രാഞ്ച്

*ഫര്‍ ഈസ്റ്റേണ്‍ പ്രൈവറ്റ് സ്‌കൂള്‍

*അല്‍ ജീല്‍ അല്‍ ജദെദ് പ്രൈവറ്റ് സ്‌കൂള്‍

*ഖോര്‍ ഫഖന്‍ പ്രൈവറ്റ് സ്‌കൂള്‍

*അല്‍ കമല്‍ അമേരിക്കന്‍ പ്രൈവറ്റ് സ്‌കൂള്‍ ബ്രാഞ്ച് 2- ഹല്‍ വന്‍

*അല്‍ ഖിമ്മ പ്രൈവറ്റ് സ്‌കൂള്‍

*അല്‍ കമല്‍ അമേരിക്കന്‍ പ്രൈവറ്റ് സ്‌കൂള്‍

*അല്‍ ഷൈമ പ്രൈവറ്റ് സ്‌കൂള്‍

*ഹാപ്പി ഹോം പ്രൈവറ്റ് സ്‌കൂള്‍

*അല്‍ വഹ്ദ പ്രൈവറ്റ് സ്‌കൂള്‍

*സല്മാന്‍ അല്‍ ഫര്‍സി പ്രൈവറ്റ് സ്‌കൂള്‍

*നിബ്രാസ് അല്‍ ഇമാന്‍ പ്രൈവറ്റ് സ്‌കൂള്‍

*അല്‍ കമാല്‍ അമേരിക്കന്‍ പ്രൈവറ്റ് സ്‌കൂള്‍- ബ്രാഞ്ച്

*അല്‍ റെസലാഹ് പ്രൈവറ്റ് സ്‌കൂള്‍ ഓഫ് സയന്‍സ്

*അല്‍ അഖ്സ പ്രൈവറ്റ് സ്‌കൂള്‍

അജ്മാന്‍:

*നുഐമിയ പ്രൈവറ്റ് സ്‌കൂള്‍

*അജ്മാന്‍ പ്രൈവറ്റ് സ്‌കൂള്‍

*അല്‍ റഷീദ്യ പ്രൈവറ്റ് സ്‌കൂള്‍

*അല്‍ ഹിക്മഹ് പ്രൈവറ്റ് സ്‌കൂള്‍ മസ്ഫൗത്

*ദി ബ്ലൂമിംഗ്ടണ്‍ അക്കാദമി പ്രൈവറ്റ് സ്‌കൂള്‍

*ഡീന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്‌കൂള്‍

*അജ്മാന്‍ മോഡേണ്‍ പ്രൈവറ്റ് സ്‌കൂള്‍

*ഉം അല്‍ ഖുറ പ്രൈവറ്റ് സ്‌കൂള്‍

ഉമ്മുല്‍ ഖുവൈന്‍

*എലൈറ്റ് അമേരിക്കന്‍ പ്രൈവറ്റ് സ്‌കൂള്‍

*ദാര്‍ അല്‍ സലാം പ്രൈവറ്റ് സ്‌കൂള്‍

റാസ് അല്‍ ഖൈമ

*അല്‍ അറബിയ പ്രൈവറ്റ് സ്‌കൂള്‍

*ഹാര്‍വെസ്റ്റ് പ്രൈവറ്റ് സ്‌കൂള്‍

*അല്‍ റവാബി മോഡേണ്‍ പ്രൈവറ്റ് സ്‌കൂള്‍

*ദി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ചൗയീഫത്

*അല്‍ നാസര്‍ പ്രൈവറ്റ് സ്‌കൂള്‍

*നിദാ അല്‍ ഇസ്ലാം പ്രൈവറ്റ് സ്‌കൂള്‍

*റംസിസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂള്‍

*അല്‍ യഖീന്‍ പ്രൈവറ്റ് സ്‌കൂള്‍

ഫുജൈറ

*യനാബീ അല്‍ മരിഫ പ്രൈവറ്റ് സ്‌കൂള്‍

*എമിറേറ്റ്സ് പ്രൈവറ്റ് സ്‌കൂള്‍

*ദിയര്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്‌കൂള്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *