ഉംറ തീർഥാടനം; ആദ്യഘട്ടത്തിൽ സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രം അനുമതി

മക്ക : സൗദിയിൽ പരിമിതമായ തോതിൽ ഉംറ തീർഥാടനം വൈകാതെ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.

ആദ്യഘട്ടത്തിൽ സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രമായിരിക്കും അനുമതി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

രാജ്യത്ത് കോവിഡ് കുറഞ്ഞതോടെ ഇന്നു മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

തീർഥാടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. മറ്റു നിബന്ധനകൾ ഹജ്, ഉംറ മന്ത്രാലയം വൈകാതെ പുറത്തിറക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *