പ്രളയത്തിന്റെ പേരില്‍ ഗള്‍ഫില്‍നിന്ന് പണം പിരിച്ച്‌ സ്വര്‍ണകടത്ത്; വണ്ടൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പണം പിരിച്ച്‌ സ്വര്‍ണ കടത്ത് നടത്തിയ ആള്‍ പിടിയിലായി. ഒരു കിലോ സ്വര്‍ണവുമായി വണ്ടൂര്‍ സ്വദേശിയെ നെടുമ്ബാശേരി വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്തത്.

Loading...

ചായപ്പൊടി പാക്കറ്റിലാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ജിദ്ദിയില്‍ നിന്നുള്ള വിമാനത്തില്‍ ഇയാള്‍ എത്തിയത്.

മലപ്പുറത്തേക്ക് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ ഇയാള്‍ പ്രവാസികളില്‍ നിന്നും മറ്റും ഇയാള്‍ 25 ലക്ഷത്തോളം പിരിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് സ്വര്‍ണം വാങ്ങിയത്.കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *