വടകര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

മനാമ : വടകര പഴങ്കാവ് സ്വദേശി ചീരോക്കര ജയരാജൻ(52) ഹൃദയാഘാതം മൂലം ഇസാ ടൗൺ ടൂബ്ളിയിൽ ജോലി സ്ഥലത്ത് വെച്ച് മരണപ്പെട്ടു.

Loading...

കഴിഞ്ഞ 9 വർഷമായി ബഹ്റൈനിലുണ്ട്.15 ദിവസം മുൻപാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ബഹ്‌റൈൻ സ്വദേശിയുടെ വീട്ടിൽ ജോലി ചെയത് വരികയായിരുന്നു.

ഭാര്യ ഷീന, മൂന്ന് ആൺകുട്ടികളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടന്നു വരുന്നു

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *