സ്ത്രീപീഡനം: 10 ലക്ഷം രൂപ വരെ പിഴ

റിയാദ് :  സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ഇനി  കടുത്ത ശിക്ഷ.

ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങളും ഭീഷണികളും ഉൾപ്പെടെ ഏതുവിധത്തിലുള്ള ഉപദ്രവവും ശിക്ഷാർഹമാണ്.

നിയമലംഘകർക്ക് ഒരു മാസം മുതൽ ഒരു വർഷം വരെ തടവും 5000 (98,420 രൂപ) റിയാൽ മുതൽ 50,000 റിയാൽ (9.84 ലക്ഷം രൂപ) വരെ പിഴയുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *