വിളിച്ചപ്പോള്‍ ഫോണെടുത്തില്ല; പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി കാമുകന്‍ 

മനാമ : ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്ന പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ബഹ്‌റൈനില്‍ ജീവപര്യന്തം ത...

ബഹ്​റൈനിൽ 130 പേർക്ക്​ കൂടി കോവിഡ്​

മനാമ : ബഹ്​റൈനിൽ 130 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 42 പേർ പ്രവാസികളാണ്​. 85 പേർക്ക്​ സമ്പർക്കത്തിലൂടെയ...

ഔഷധ മേഖലയിൽ ഒന്നിക്കാൻ ഇന്ത്യ– ബഹ്റൈൻ

മനാമ : ലോകത്തിന്റെ മരുന്നുശാല എന്ന നിലയിലുള്ള ഇന്ത്യയുടെ ശേഷി ഗൾഫ് മേഖലയിലെ ഇതര രാജ്യങ്ങളുമായി ചേർന്ന് ശക്തമാക്കാൻ കഴ...

ബ​ഹ്​​റൈ​നി​ൽ 174 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു

മ​നാ​മ : ബ​ഹ്​​റൈ​നി​ൽ 174 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 65 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 104 പ...

തൊട്ടിൽപാലം സ്വദേശി ബഹ്​റൈനിൽ മരിച്ചു

മനാമ : കോഴിക്കോട്​ തൊട്ടിൽപാലം സ്വദേശി ഹൃദയാഘാതം മൂലം ബഹ്​റൈനിൽ മരിച്ചു. ഇല്ലത്ത്​ പോക്കറിന്റെ  മകൻ ഇല്ലത്ത്​ ...

കോ​വി​ഡ് വാ​ക്​​സി​ന്‍ വ​ര്‍ഷാ​ദ്യ​ത്തി​ല്‍ ബ​ഹ്റൈ​നില്‍ 

മനാമ : കോ​വി​ഡ് വാ​ക്​​സി​ന്‍ വ​ര്‍ഷാ​ദ്യ​ത്തി​ല്‍ ബ​ഹ്റൈ​നില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രാലയം വ്യക്തമാക്കി...

മാൻഹോൾ അറ്റകുറ്റപണിക്കിടെ മൂന്ന്‍ പ്രവാസി ഇന്ത്യകാര്‍ ശ്വാസം മുട്ടി മരിച്ചു 

മനാമ : ബഹ്റൈനിൽ മാൻഹോൾ അറ്റകുറ്റപണിക്കിടെ മൂന്ന്‍ പ്രവാസി ഇന്ത്യകാര്‍ ശ്വാസം മുട്ടി മരിച്ചു. ബുദയ്യയിലെ ബനീജംറയിലാ...

ഭര്‍ത്താവുമായി അവിഹിത ബന്ധം; അയല്‍വാസിയായ യുവതിയെ സ്പാനര്‍ കൊണ്ട് ആക്രമിച്ച് ഭാര്യ

ബഹറൈന്‍ :  ഭര്‍ത്താവുമായി അവിഹിതബന്ധം ആരോപിച്ച്  അയല്‍വാസിയായ യുവതിയെ സ്പാനര്‍ കൊണ്ട് ആക്രമിച്ച് ഭാര്യ. സ്ത്രീ കുറ...

അന്തരിച്ച ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ഭൗതിക ശരീരം ഖബറടക്കി

ബഹ്‌റൈന്‍ : അന്തരിച്ച റോയൽ ഹൈനസ് രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മൃതുദേഹം ഹുനാനിയ സെമിത്തേരിയിൽ സംസ്‌കരിച്ചു. ...

അന്തരിച്ച ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ഭൗതികശരീരം ബഹ്‌റൈനില്‍ എത്തിച്ചു

മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ ഭൗതികശരീരം ബഹ്‌റൈനി...