പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതിനെതിരെ കുവൈത്ത് എം.പി മാര്‍ രംഗത്ത്

കുവൈത്ത് സിറ്റി : കുവൈത്തില്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതിനെതിരെ ഒരു വിഭാഗം എം.പിമാര്‍ രംഗത്ത്. വില വര്‍ധിപ്പിച്ച...

സൗദി പെണ്‍കുട്ടികളുടെ സ്‌കൂള്‍ ബസില്‍ ഇനി വനിതാ ഡ്രൈവര്‍മാര്‍

റിയാദ്: വനിതാ അധ്യാപകരുടെ വാഹനങ്ങളും പെണ്‍കുട്ടികളുടെ സ്‌കൂള്‍ ബസുകളും സ്ത്രീകള്‍ക്ക് ഓടിക്കാമെന്നു സൗദി പബ്ലിക് ട്രാ...

അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു ; മലയാളി ഒരു മാസമായ് സൗദി ജയിലില്‍

റിയാദ് :ഫേയ്‌സ്ബുക്ക് ദുരുപയോഗം ചെയ്ത കേസില്‍ അറസ്‌ററിലായ മലയാളി ഒരു മാസമായി ജയിലില്‍ കഴിയുന്നു. സൗദിയില്‍ സാമൂഹിക മാ...

യു.എ.യില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് ഇന്നു മുതല്‍ വില വര്‍ധിക്കും

ദുബായ് : യു.എ.യില്‍ ഗ്യാസ് സിലിണ്ടറിന്റെ വില ഇന്നു മുതല്‍ വര്‍ദ്ധിക്കൂം. എമിറേറ്റ്‌ ഗ്യാസ് കമ്പനിയാണ് ഇതു സംബന്ധിച്ച ...

സൗദി വനിതകള്‍ക്ക് ഇനി അങ്ങോട്ട് നല്ല കാലം ; സര്‍വകലാശാലാ വിദ്യാര്‍ഥിനികളുടെ മൊബൈല്‍ വിലക്ക് നീക്കി

റിയാദ് : സൗദിയിലെ സ്ത്രീകള്‍ക്ക് ഈ മാസം സന്തോഷത്തിന്റെ നാളുകളാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് വിലക്ക നീക്കിയതിനു പിന്നാ...

തീപിടിച്ച വീട്ടില്‍ കുടുങ്ങിയ സ്ത്രീക്ക് കൈത്താങ്ങായ് അഗ്നിശമനസേന

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ തീപിടിച്ച വീട്ടില്‍ കുടുങ്ങിയ സ്ത്രീയെ അഗ്‌നിശമനസേന രക്ഷിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് തീപ്പി...

പ്രഥമ ഇന്‍ഡോ ഗ്ലോബല്‍ ടെക് അവാര്‍ഡ് ഡോക്ടര്‍ വിജയകുമാറിന്

ദോഹ : ഇന്ത്യയിലെ വിവിധ ടെക്‌നോളജി സംരംഭങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി രൂപീകൃതമായ ഇന്‍ഡോ ഗ്ലോബല്‍ ടെക്കിന്റെ...

വിദേശികളുടെ ചികിത്സ ഫീസ് വര്‍ധന ; ദന്താശുപത്രികളില്‍ ബാധകമാകില്ല

കു​വൈ​ത്ത്​ സി​റ്റി: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വി​ദേ​ശി​ക​ളു​ടെ ചി​കി​ത്സാ സേ​വ​ന ഫീ​സി​ല്‍ വ​ര്‍​ധ​ന വ​രു​...

സൗദിയില്‍ വനിത ഓടിച്ച കാര്‍ തട്ടി 13 കാരന്‍ മരിച്ചു

ജിദ്ദ: വനിത ഡ്രൈവര്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് 13 വയസ്സുകാരന്‍ മരിച്ചു. ഡ്രൈവര്‍ക്ക് സാരമായ് പരുക്കേറ്റു. ജിദ്...

മനുഷ്യരുമായ് ബഹിരാകാശം കീഴടക്കാന്‍ യു.എ.ഇ ഒരുങ്ങുന്നു

ദുബായ്: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് യു.എ.ഇ. രാഷ്ട്രരൂപീകരണത്...