#death | ഇടിമിന്നലേറ്റ് കുവൈത്തിൽ പ്രവാസി മരിച്ചു

#death |  ഇടിമിന്നലേറ്റ് കുവൈത്തിൽ പ്രവാസി മരിച്ചു
Mar 26, 2024 01:13 PM | By Susmitha Surendran

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു. ബർ അൽ ലിയയിലെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനാണ് മരിച്ചത്.

അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ച ഉടനെ തന്നെ എമർജൻസി സംഘം സ്ഥലത്ത് എത്തിയിരുന്നു. പാരാമെഡിക്കൽ ടീം എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മിന്നലേറ്റതായി ദൃക്‌സാക്ഷികൾ വിവരിച്ചു. ഫോറൻസിക് വിഭാഗത്തിന് കൈമാറുന്നതിന് മുമ്പ് മൃതദേഹം പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്.

#expatriate #died #Kuwait #after #struck #lightning

Next TV

Related Stories
#murder | ക്രൂര കൊലപാതകം: വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകര്‍ത്തി; പ്രവാസി അറസ്റ്റിൽ

Apr 27, 2024 02:17 PM

#murder | ക്രൂര കൊലപാതകം: വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകര്‍ത്തി; പ്രവാസി അറസ്റ്റിൽ

സുരക്ഷാ അധികൃതരുമായി സഹകരിച്ച് പ്രതിയെയും പിതാവിനെയും ഈജിപ്ഷ്യൻ സുരക്ഷാ വിഭാഗം...

Read More >>
#death |തലശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Apr 27, 2024 12:32 PM

#death |തലശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്....

Read More >>
#fire |ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

Apr 27, 2024 12:26 PM

#fire |ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

ദുബൈ-ഷാര്‍ജ അതിര്‍ത്തിക്ക് സമീപമായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം...

Read More >>
#Missing | ക​ന​ത്ത മ​ഴ​യി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു

Apr 27, 2024 11:29 AM

#Missing | ക​ന​ത്ത മ​ഴ​യി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ 21പേ​ർ​ക്കാ​ണ്​...

Read More >>
#death | പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

Apr 27, 2024 11:09 AM

#death | പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

റിയാദിലെ റൗദയിൽ ഹൗസ് ഡ്രൈവർ ആയി ജോലി...

Read More >>
Top Stories