#death |മലപ്പുറം സ്വദേശിയായ യുവാവ് ജിസാനിൽ അന്തരിച്ചു

#death |മലപ്പുറം സ്വദേശിയായ യുവാവ് ജിസാനിൽ അന്തരിച്ചു
May 10, 2024 06:35 AM | By Susmitha Surendran

ജിസാൻ: (gcc.truevisionnews.com)   മലപ്പുറം കോട്ടക്കൽ സ്വദേശി ആട്ടീരി കാമ്പ്രത്ത് പുലിക്കോടൻ മുഹമ്മദലിയുടെ മകൻ കെ.പി റഹീസ് അലി (30) ജിസാനിൽ അന്തരിച്ചു.

ജിസാൻ അൽ ഹയാത്ത് ആശുപത്രിയിൽ അനസ്‌തേഷ്യ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ റൂമിൽ എത്തി അനേഷിച്ചപ്പോളാണ് മരിച്ച വിവരം അറിയുന്നത്.

മൃതദേഹം പോലീസ് എത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഏഴ് വർഷമായി ജിസാൻ അൽഹയാത്ത് ആശുപത്രിയിൽ അനസ്തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്‌തുവരുന്ന റഹീസ് കഴിഞ്ഞ മാസം 26 നാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

ഭാര്യ: എൻ.കെ ഹരീജ, മക്കൾ: റയാൻ അലി (ആറ്), ഹിദാ അലി (മൂന്ന്).

#youngman #from #Malappuram #passedaway #Jisan

Next TV

Related Stories
#death | പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

May 20, 2024 08:16 PM

#death | പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

മയ്യത്തു നമസ്കാരവും കബറടക്കവും ഇന്ന് ഗുദൈബിയ കുവൈറ്റ്‌ പള്ളിയിൽ...

Read More >>
#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

May 20, 2024 07:21 PM

#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ...

Read More >>
#Financialfraud | സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: അഞ്ച് പേർ പി​ടി​യി​ൽ

May 20, 2024 01:00 PM

#Financialfraud | സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: അഞ്ച് പേർ പി​ടി​യി​ൽ

പ​രാ​തി ​പ്ര​കാ​രം പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ...

Read More >>
#eid | ബ​ലി​പെ​രു​ന്നാ​ൾ ജൂ​ൺ 16നാ​കു​മെ​ന്ന് ഗോ​ള ​ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ​ഹി​ജ്​​രി

May 20, 2024 12:56 PM

#eid | ബ​ലി​പെ​രു​ന്നാ​ൾ ജൂ​ൺ 16നാ​കു​മെ​ന്ന് ഗോ​ള ​ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ​ഹി​ജ്​​രി

ഏ​കീ​കൃ​ത ഹി​ജ്​​റ ക​ല​ണ്ട​റ​നു​സ​രി​ച്ച്​ ദു​ൽ​ഹി​ജ്ജ ഒ​ന്ന്​ ജൂ​​ൺ ഏ​ഴ്​...

Read More >>
#death |  ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിലെ ജയിലിൽ അന്തരിച്ചു

May 19, 2024 07:59 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിലെ ജയിലിൽ അന്തരിച്ചു

ഇദ്ദേഹത്തെ ജയിലിൽനിന്ന്​ പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ്​ സ്വദേശിയാണ്​ പുറത്തിറങ്ങിയ ശേഷം മരണ വിവരം ​കെ.എം.സി.സിയെ...

Read More >>
#accident |  സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർക്ക് ദാരുണാന്ത്യം

May 19, 2024 07:51 PM

#accident | സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർക്ക് ദാരുണാന്ത്യം

ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിലുള്ള സ്ഥലത്തുവെച്ച് ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ്...

Read More >>
Top Stories










News Roundup