മണവാട്ടിയായി ദുബായി ബ്രൈഡ് ഷോയില്‍ കേക്ക്

ദുബായ്: ദശലക്ഷം ഡോളര്‍ നല്‍കിയാല്‍ അതി സുന്ദരിയായ മണവാട്ടിയെ വീട്ടില്‍ കൊണ്ട് പോകാം. ഞെട്ടണ്ട,  ദുബൈ ബ്രൈഡ് ഷോയിലാണ് ഈ മണവാട്ടി കേക്ക് ആരാധകരെ കാത്തിരിക്കുന്നത്.ഭാരം 120 കിലോ, ശരീരത്തില്‍ വിലയേറിയ അഞ്ചു രത്നങ്ങള്‍,കൂടാതെ ഭക്ഷിക്കാവുന്ന മുത്തുകളും പൂക്കളും,മണവാട്ടിയെ വാങ്ങാന്‍ ആരും രംഗത്ത് വന്നില്ലെങ്കില്‍  കേക്ക്  സുരക്ഷാകാരണങ്ങളാല്‍ കേക്ക് നശിപ്പിച്ചുകളയും. പ്രശസ്ത ഡിസൈനര്‍ ഡെബ്ബി വിന്‍ഹാമാണ് കേക്ക് ഉണ്ടാക്കിയത് . 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *