അല്‍ ഐന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

അൽഐൻ കോഴിക്കോട് ജില്ലാ കെഎംസിസി . UAE യുടെ 47 മത് നാഷണൽ ഡെയുടെയുടെയും ഇയർ ഓഫ് സാഹിദ്ന്റ്റയും ആഘോഷത്തിന്റെ ഭാഗമായിസംഘടിപ്പിച്ച ഓൺലൈൻ പ്രബന്ധ രചനാ മത്സരത്തിന്റെ ഫലം അൽഐൻ കെഎംസിസി സ്റ്റേറ്റ് കമ്മറ്റി സംഘടുപ്പിച്ച മുസ്ലിംലീഗിന്റെ 71 മത് സ്ഥാപക ദിന ആഘോഷത്തിന്റ ഭാഗമായുള്ള ചടങ്ങിൽ വെച്ച് അബൂട്ടി മാസ്റ്റർ ശിവപുരം വിജയികളെ പ്രഖ്യാപിച്ചു. കേരള നവോത്ഥനത്തിൻ ഗൾഫ് പ്രവാസി മലയാളികളുടെ പങ്ക് എന്നതായിരുന്നു വിഷയം. ജുനൈദ് KC വായാട് കണ്ണൂർ ഒന്നാം സ്ഥാനവും. മുസ്തഫാ CK.ചെരണ്ടത്തൂർ കോഴിക്കോട് രണ്ടാം സ്ഥാനവും.

റിയാസുദ്ധീന് തലച്ചിറയിൽ. ചെർപുളശേരി പാലക്കാട് ജില്ല മൂനാം സ്ഥാനവും നേടി. UAEയിലെ വിവിധ എമിറേറ്റിൽ നിന്നുള്ള മലയാളികൾ മത്സരത്തിൽപങ്കാളികളായി.ൽ ഫസ്റ്റ് പ്രൈസിന് 1000 AED സെക്കന്റ് പ്രൈസിന് 500AED തേർഡ് പ്രൈസിൻ 250 AED ആണ് സമ്മാനം. മുജീബ് തങ്ങൾ കൊന്നാര്. ലത്തീഫ് മാസ്റ്റർ കണ്ണൂർ. സൽ‍മഹംസ താമരശേരി എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

പരിപാടിയിൽ UAE കെഎംസിസി കേന്ദ്ര കമ്മിറ്റി സീനിയർ വൈസ്പ്രസിഡണ്ട്.അഷ്‌റഫ്പള്ളിക്കണ്ടാം. അലൈൻ സ്റ്റേറ്റ് കെഎംസിസിനേതാക്കളായ ഹുസ്സൈൻ കരിങ്കപ്പാറ, തസ്‌വീർ ശിവപുരം.ഹംസ KM എലിഗന്റ് ട്രാവെൽസ്, കുഞ്ഞുപകര. പ്രോഗ്രാം കൺവീനർ ഇസ്മായിൽകായക്കൊടി, സവാദ് NN തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിജയികൾക്കുള്ളസമ്മാനവിതരണം ജില്ലാകമ്മറ്റിയുടെ ഒരുക്കുന്ന മറ്റൊരു പ്രോഗ്രാമിൽ വെച്ച് നൽകുന്നതായിരിക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *