കാലിടറി എംബിഎസ്…മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധികാരം വെട്ടക്കുറച്ചു

ല​​​ണ്ട​​​ന്‍: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ന്‍ സ​​​ല്‍​​​മാ​​​ന്‍ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ അ​​​ധി​​​കാ​​​രം സ​​​ല്‍​​​മാ​​​ന്‍ രാ​​​ജാ​​​വ് വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​താ​​​യി പാ​​​ശ്ചാ​​​ത്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ റിപ്പോര്‍ട്ട് ചെയ്തു. ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ ന​​​ട​​​ന്ന പ​​​ല സു​​​പ്ര​​​ധാ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും രാ​​​ജ​​​കു​​​മാ​​​ര​​​ന്‍ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. സാ​​​ന്പ​​​ത്തി​​​ക-​​​ധ​​​ന​​​കാ​​​ര്യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണു കു​​​റ​​​വു​​​വ​​​രു​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു റി​​​പ്പോ​​​ര്‍​​​ട്ട് വരുന്നത്.
രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ള്‍ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തു പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ല്‍, മു​​​തി​​​ര്‍​​​ന്ന മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ല്‍ രാ​​​ജാ​​​വ് ഇ​​​ക്കാ​​​ര്യ​​​മ​​​റി​​​യി​​​ച്ച​​​താ​​​യി പ്രമുഖ മാധ്യമമാണ് റി‌​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തത് . ആ ​​​യോ​​​ഗ​​​ത്തി​​​ല്‍ വ​​​രാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും രാ​​​ജ​​​കു​​​മാ​​​ര​​​ന്‍ ചെ​​​ന്നി​​​ല്ല.

സൗ​​​ദി രാ​​​ജാ​​​വി​​​ന്‍റെ​​​യും രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും ഗ​​​വ​​​ണ്‍​​​മെ​​​ന്‍റി​​​ന്‍റെ​​​യും വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ മേ​​​ല്‍​​​നോ​​​ട്ടം ‌മു​​​സാ​​​യി​​​ദ് അ​​​ല്‍ ഐ​​​ബാ​​​ന്‍ എ​​​ന്ന വി​​​ശ്വ​​​സ്ത ഉ​​​പ​​​ദേ​​​ഷ്ടാ​​​വി​​​നെ​​​യാ​​​ണു രാ​​​ജാ​​​വ് ഏ​​​ല്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഹാ​​​ര്‍​​​വ​​​ഡി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സം ചെ​​​യ്ത മു​​​സാ​​​യി​​​ദി​​​നെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യും നി​​​യ​​​മി​​​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *